പൂക്കോട്ടുംപാടം: ചുള്ളിയോട് പരേതനായ ഇല്ലിക്കൽ അബ്ദുവിെൻറ ഭാര്യ നബീസ (73) നിര്യാതയായി. മക്കൾ: സക്കീന, നൗഷാദ്, സൽമാൻ, റജീന, ത്വാഹിറ, റസിയ, ശരീഫ. മരുമക്കൾ: സീനത്ത്, റഹ്മത്ത്, സലീം കുരിക്കൾ, കുട്ടിഹസൻ, ബാവ, കുഞ്ഞാലി.