തുവ്വൂർ: മാമ്പുഴ പടുമുണ്ടയിലെ (ഇപ്പോൾ മമ്പാട്) തെക്കേതിൽ സൈതലവി (കുഞ്ഞാപ്പു -60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സനൂജ, റുസ്ന. മരുമക്കൾ: ബിൻദിഷ് (പാണ്ടിക്കാട്), റിയാസ് (നിലമ്പൂർ).