പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ കണ്ണഞ്ചേരി വാസുദേവെൻറ ഭാര്യ സിന്ധു (43) നിര്യാതയായി. മക്കൾ: ജിഷ്ണു, വിഷ്ണു, ജീന. മരുമകൻ: സുജിത്ത്.