വളാഞ്ചേരി: ഇരിമ്പിളിയം വട്ടപ്പറമ്പ് മേച്ചീരിത്തൊടി അബ്ദു (85) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: കുഞ്ഞിമുഹമ്മദ്, മൈമൂന, ഖദീജ. മരുമക്കൾ: ഉമ്മാദിയ, ഹൈദ്രസ്, അബ്ദുൽ കരീം.