വളാഞ്ചേരി: വൈക്കത്തൂർ പുത്തൻവീട്ടിൽ ‘കൃഷ്ണപ്രിയ’യിലെ ഇരിമ്പിളിയം പുത്തൻപുരയിൽ മൂച്ചിക്കൽ ലക്ഷ്മിക്കുട്ടിഅമ്മയുടെ മകൾ സുഭദ്രമ്മ (76) നിര്യാതയായി. ഭർത്താവ്: റിട്ട. അധ്യാപകൻ പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണ മേനോൻ. മക്കൾ: ഉഷ, ഗിരിജ, രമ. മരുമക്കൾ: മുരളീധരൻ, സന്തോഷ് മേനോൻ, അനിൽകുമാർ (ദുബൈ).