വെളിയങ്കോട്: ചെറാത്ത് വേലായുധൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഗോപിക, ദീപിക. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: തങ്ക, ലക്ഷ്മി, സുബ്രഹ്മണ്യൻ, സുലോചന, ഹരിദാസൻ (ഡയറക്ടർ മൾട്ടി പർപ്പസ് സൊസൈറ്റി വെളിയങ്കോട്), ബാലകൃഷ്ണൻ.