മലപ്പുറം: കോൽമണ്ണ മാമ്പറമ്പ് കുണ്ടുവായിൽ സൈഫുദ്ദീൻ (കുട്ടിപ്പ -36) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സറീന. മക്കൾ: മുഹമ്മദ് ലിജിൻ, മുഹമ്മദ് റജിൽ. സഹോദരങ്ങൾ: നൗഷാദ്, സമീറ, റുബീന.