തിരൂരങ്ങാടി: തിരൂരങ്ങാടി കെ.സി റോഡ് സ്വദേശി കൊളക്കാടൻ കുഞ്ഞാലൻകുട്ടി ഹാജി (89) നിര്യാതനായി. ഹിദായത്തുൽ അനാം മദ്റസയുടെയും ഇസ്ലാമിക് സെൻററിെൻറയും സ്ഥാപകരിലൊരാളും മദ്റസ വൈസ് പ്രസിഡൻറും തിരൂരങ്ങാടി എസ്.വൈ.എസ് ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യമാർ: പരേതയായ ഫാത്തിമ താപ്പി, ഫാത്തിമ മേലാറ്റൂർ. മക്കൾ: സീതി ഹാജി, ഇസ്മാഈൽ, സ്വാലിഹ്, സുബൈദ, സഹ്ല, ജസീന. മരുമക്കൾ: സാബിറ, സക്കീന, സക്കീല, അബ്ദുൽ ജബ്ബാർ, അസ്ലം, അബ്ദുൽ ഹമീദ്.