എടക്കര: വെള്ളാരംകുന്ന് പുളിയഞ്ചാലി കുഞ്ഞാത്തു (67) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ അസീസ്. മക്കൾ: ബൽക്കീസ്, മാജിദ, അനീസ, മുഹമ്മദ് മുസ്തഫ (റിയാദ്), നൗഫൽ (അധ്യാപകൻ ഭൂട്ടാൻ). മരുമക്കൾ: അമ്പാടൻ മൊയ്തീൻ (ബിതൃക്കാട്), ചെറിയാപ്പ (ഗുഡല്ലൂർ), സബ്ന, സനിയ, നാണി.