വള്ളിക്കുന്ന്: ഇന്ത്യൻ ആർമിയിൽ നിന്ന് നായിക് ആയി വിരമിച്ച കാഞ്ഞിരപ്പൊറ്റയിലെ ചോയി മഠത്തിൽ പാതിരാട്ട് മാധവൻ (77) നിര്യാതനായി. നീണ്ടകാലം സർവിസസിെൻറയും കാഞ്ഞിരപ്പൊറ്റ യൂത്ത് ബ്രദേഴ്സിെൻറയും വോളിബാൾ താരമായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: മനോഹർ ബാബു (സായ് സർവിസ് എറണാകുളം), സജീവ് കുമാർ (സി.പി.ഒ, തേഞ്ഞിപ്പലം). മരുമക്കൾ: സ്നേഹപ്രഭ (എസ്.എസ്.എ, ഇ.പി.എഫ്.ഒ, കൊച്ചി), സുജിത.