ചിറയ്ക്കൽ: പുത്തൻതോപ്പ് ചിറയ്ക്കൽ ഷംല മൻസിലിൽ നാസർ (56) നിര്യാതനായി. ഭാര്യ: നജീബ. മക്കൾ: അൻസി, അനസ്, അൻസിൽ. മരുമകൻ: ഷഫീക്ക്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.