പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളി പള്ളി ഗേറ്റിന് സമീപം പലചരക്ക് കച്ചവടം നടത്തിയിരുന്ന കരുവത്തിൽ കുഞ്ഞിമുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആസ്യ (പിലാക്കൽ). മക്കൾ: ബഷീർ, ശരീഫ്, ഉമ്മു സൽമ, സനൂജ, മുഹ്സിന, റുബീന, സമീറ.