പോത്തൻകോട്: മാണിക്കൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കോലിയക്കോട് തീർപ്പുകൽ വിമല ഭവനിൽ മനോഹരൻനായർ (90) നിര്യാതനായി. ഭാര്യ: ഭാരതിയമ്മ. മക്കൾ: വിജയകുമാരി, വിമലകുമാരി, അനിൽകുമാർ (മാണിക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ലാലി, പരേതയായ ഗീത. മരുമക്കൾ: കൃഷ്ണൻനായർ, വാമദേവൻ നായർ, സജിത (മാണിക്കൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം), രാമചന്ദ്രൻനായർ, മോഹനൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.