ഷൊർണൂർ: മഞ്ഞക്കാട് മദർലാൻഡ് സുബ്രഹ്മണ്യം (81) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: മാലതി, മല്ലിക, മഞ്ജുള, മാലിനി. മരുമക്കൾ: ബാബു സുബ്രഹ്മണ്യൻ, ഉദയകുമാർ, ചന്ദ്രു, ഗുരുപ്രസാദ്.