തിരൂരങ്ങാടി: വെന്നിയൂർകാച്ചടി കാളികടവിലെ പാലക്കൽ കുഞ്ഞി മൊയ്തു (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സൈതലവി, നൗഷാദ്, നിസാർ, മൻസൂർ, മുനീറ, നൗഫിറ, സൗദാബി, ഉമൈബ. മരുമക്കൾ: ഖാലിദ്, ലത്തീഫ്, റഫീഖ്, നജീബ്.