ആറ്റിങ്ങൽ: കടയ്ക്കാവൂർ മണ്ണാത്തിമൂല കോണത്തുവിളവീട്ടില് പരേതനായ കൊച്ചുഗോവിന്ദെൻറ ഭാര്യ രാജകി (96) നിര്യാതയായി. മക്കള്‍: സുജാത, സുശീല, സുദര്‍ശന, സുദര്ശനന്. മരുമക്കള്‍: ചക്രപാണി, ഭാസ്കരന്, ശിവന്‍കുട്ടി, വനജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.