കുനിശ്ശേരി: പാറകുളം അനിലക്കാട് ഇല്ലം രാമൻ എമ്പ്രാന്തിരി (95) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: സരോജിനി അന്തർജനം, വിജയലക്ഷ്മി, വിമലേശ്വരി, രമ, രാമചന്ദ്രൻ, മാധവൻകുട്ടി, മണികണ്ഠൻ. മരുമക്കൾ: സഹദേവൻ, സുമിത്ര, ഹേമലത, ഉമാഗൗരി.