കൽപകഞ്ചേരി: പറവന്നൂർ പുതൂളി മരക്കാറിെൻറ മകൻ മുഹമ്മദ് അജനാസ് (21) നിര്യാതനായി. മഞ്ചേരി പോളിടെക്നിക് വിദ്യാർഥിയായിരുന്നു. മാതാവ്: ഖദീജ. സഹോദരങ്ങൾ: നാസർ, സെറീന, സെമീന.