വെള്ളറട: പനച്ചമൂട് കുരുവിത്തറ ജാസീം മൻസിലില്‍ അബ്ദുല്‍ ഷഹീദ് (54) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കള്‍: തസ്ലിമ, മുഹമ്മദ് ജാസിം, മുഹമ്മദ് റാഷിദ്. മരുമകന്: മുഹമ്മദ് ഷെരീഫ് അസ്ഹരി.