പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ബീന, ബാബു, ബിജേഷ്, ബിനേഷ്, ബ്രിജേഷ്. മരുമക്കൾ: സഹദേവൻ, പ്രമീള, രമ്യ, സജിത, രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.