താനൂർ: പണ്ടാരകടപ്പുറം സ്വദേശിയും പന്തക്കപ്പാടത്ത് താമസക്കാരനുമായ എടക്കാമാടത്ത് ഹംസ (73) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: റസീന, ഹസീന, അബ്ദുൽ കലാം, ആസാദ്, ജംഷാദ്, ജാഷിദ്. മരുമക്കൾ: അഷ്റഫ് (സൗദി), ദിറർ കൂട്ടായി, സഫ്ന, നൗജിഷ, തബ്ഷീറ.