ആറ്റിങ്ങൽ: ചിറയിൻകീഴ് താഴമ്പള്ളി പുതുവൽ വീട്ടിൽ ലോറൻസ് ജോൺ (67) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോയി, ജോസ്, ജോർജ്, ജിജി. മരുമക്കൾ: സെബാസ്റ്റ്യൻ, ജൂലി. മരണാനന്തര പ്രാർഥന വെള്ളിയാഴ്ച രാവിലെ 10ന് താഴമ്പള്ളി സെൻറ് ജെയിംസ് ദേവാലയത്തിൽ.