ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മമ്പറമ്പിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അഷറഫ് അലി (60) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: ആഷിഫ് (ദമ്മാം), ഹാരിഷ് (നിവാഗോൾഡ്), ആഷിഖ്. സഹോദരങ്ങൾ: മുഹമ്മദ്സലീം, ഹംസ, ഹക്കീം, ശിഹാബ്, മൊയ്തീൻകുട്ടി.