മേലാറ്റൂർ: ചെമ്മാണിയോട് എൽ.പി സ്കൂളിന് സമീപം വാണുക്കാരൻ അറമുഖെൻറ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: ഗീത, പ്രകാശൻ, ഗോപി, രമണി, ശാലിനി, സരിത. മരുമക്കൾ: രവീന്ദ്രൻ, സുരേഷ്, ബാബു, സത്യൻ, ശ്രീജ, കരുണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.