ആറ്റിങ്ങല്‍: ഊരുപൊയ്ക ലാവണ്യയില്‍ (കാവുവിളവീട്) പരേതനായ പ്രഭാകരന്‍പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മകള്‍: ജലജകുമാരിയമ്മ. മരുമകന്: പരേതനായ സോമദത്തന്നായര്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.