കീഴാറ്റൂർ: നെന്മിനിയിലെ അരിപ്ര കുട്ടിയാമുവിെൻറ മകൻ സലീം (46) നിര്യാതനായി. മാതാവ്: പാലോളി ഫാത്തിമ. ഭാര്യ: സീനത്ത്. മക്കൾ: അസ്ലം, അർഷൽ, അൻഷിത്ത്.