ആലത്തൂർ: പള്ളിപറമ്പ് വലിയകത്ത് വീട്ടിൽ പരേതനായ അബൂബക്കർ സിദ്ദീഖിെൻറ ഭാര്യ സി.എ. ഹലീമ (86) നിര്യാതയായി. മക്കൾ: ബൽക്കീസ്, ഷക്കീല. മരുമക്കൾ: യൂസഫ്, പരേതനായ കാജാ കമാലുദ്ദീൻ.