കല്ലമ്പലം: നാവായിക്കുളം കിഴക്കേവിള പുത്തൻ വീട്ടിൽ പരേതരായ പരമുവിെൻറയും ചന്ദ്രമതിയുടെയും മകൻ ശശിധരൻ (റിട്ട. ഗൾഫ് 65) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശരത്ത് (ദുബൈ), ശാരി. മരുമകൻ: റോണി. സഹോദരങ്ങൾ: പരേതനായ രാജൻ, ദാസൻ, ബാബു, ലതിക, സുരേഷ്, ശകുന്തള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.