തിരൂർക്കാട്: താഴെ അരിപ്രയിലെ പൊന്നങ്ങാതൊടി സൈതാലിക്കുട്ടി (ബാപ്പു മാസ്റ്റർ -76) നിര്യാതനായി. പട്ടാമ്പി മരുതൂർ സ്കൂളിലെ മുൻ അറബിക് അധ്യാപകനായിരുന്നു. ഭാര്യ: നഫീസ കുരുണിയൻ (പാണക്കാട്). മക്കൾ: സക്കീന, മുഹമ്മദ് ബഷീർ, ജസീല, അനീസ് ബാബു (ജിദ്ദ), നുസിഹ (അധ്യാപിക). മരുമക്കൾ: അഷ്റഫ് (തൂത), സറീന റോഷ്ന (അമ്മിനിക്കാട്), ഹനീഫ (പരിയാപുരം), ബുഷ്റ (മുള്ള്യാകുർശി), കുഞ്ഞിമമ്മു (എടത്തനാട്ടുകര).