കേരളശ്ശേരി: വടശ്ശേരി പാറക്കുണ്ടിൽ അമ്മിണി (68)നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ : മണികണ്ഠൻ, സാവിത്രി. മരുമകൾ: പഞ്ചാലി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9.30ന് തിരുവില്ലാമല ഐവർമഠം ശ്മശാനത്തിൽ.