പോത്തൻകോട്: കോലിയക്കോട് കള്ളിക്കാട് കിഴക്കതിൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഭവാനിയമ്മ (87) നിര്യാതയായി. മക്കൾ: പരേതയായ ഗിരിജമ്മ, പരേതനായ രവീന്ദ്രൻ നായർ, രാജേന്ദ്രൻ നായർ (മുൻ മാണിക്കൽ ഗ്രാമ പഞ്ചായത്തംഗം). മരുമകൾ: ശ്രീകുമാരി.