ആറ്റിങ്ങൽ: അഴൂർ ചരുവിളവീട്ടിൽ ചെല്ലപ്പൻ ചെട്ടിയാർ (പൊടിയൻ -74) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: നിഷ (പകൽവീട് അഴൂർ), ശ്രീജ (അസി. പ്രഫസർ വിമൻസ് കോളജ് തിരുവനന്തപുരം). മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ (തിരുവനന്തപുരം ജില്ല ആർട്സ് വർക്കേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റി ചെമ്പകമംഗലം).