കോട്ടക്കൽ: തോക്കാംപാറ പാറങ്ങൽ കറപ്പൻ (77) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അജീഷ്, ഗിരീഷ്. മരുമക്കൾ: ഷൈജ, വിജിത.