പൂക്കാട്ടിരി: പരേതനായ വലിയപറമ്പിൽ വടക്കേതിൽ കുഞ്ഞലവി ഹാജിയുടെ മകൻ അബ്ദുസ്സമദ് (60) നിര്യാതനായി. ഭാര്യ: ആമിന കൂടല്ലൂർ. മക്കൾ: മുഹമ്മദ് അൽഅമീൻ സൗദി, റുബീന റഹ്മത്ത്, റഹീന റഹ്മത്ത് (എം.ഇ.എസ്.എച്ച്.എസ് ഇരിമ്പിളിയം), സുമീറ റഹ്മത്ത്. മരുമക്കൾ: നൂറുദ്ദീൻ വെണ്ടല്ലൂർ, മുഹമ്മദ് അഞ്ചുമൂല, റംഷി ഇരിമ്പിളിയം, നാദിയ കുറ്റ്യാടി. സഹോദരങ്ങൾ: ആമിന, സഫിയ, മുഹമ്മദ് അമീർ (ഐ.ആർ.എച്ച്.എസ്.എസ് എടയൂർ), പരേതരായ മുഹമ്മദലി, ആയിശക്കുട്ടി, മൊയ്തീൻ.