വെഞ്ഞാറമൂട്: വെമ്പായം കന്യാകുളങ്ങര ജിഹാനാ മന്‍സിലില്‍ (പിണറുംമൂട് വീട്) നിസാര്‍ (56) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കള്‍: ജിഹാന, ജിഹാസ്, ജെമീറ, മരുമക്കള്‍: നഹാസ്, ഷജന, ദിലീപ്.