ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആമക്കാട്ടുപറമ്പിൽ പൊന്നമ്മ ചെട്ടിച്ചാർ (89) നിര്യാതയായി. മക്കൾ: തങ്കമണി, പാർവതി, പരേതനായ രാജൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരേതയായ രാധ.