പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഓരാം പള്ളം പരേതനായ രാമെൻറ ഭാര്യ തങ്ക (90) നിര്യാതയായി. മക്കൾ: പരേതനായ പ്രഭു, ശ്രീധരൻ. മരുമക്കൾ: പങ്കജം, രാജേശ്വരി.