ഓച്ചിറ: വലിയകുളങ്ങര പനയ്ക്കൽ നന്ദകുമാർ (59, ബാബു മേശിരി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ചിത്രാലക്ഷ്മി, കാർത്തിക. മരുമക്കൾ: അഭിലാഷ് ആർ പിള്ള, അഭിലാഷ്കുമാർ (ഓച്ചിറ ഗ്രാമപഞ്ചായത്ത് മെംബർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.