കുറ്റിവട്ടം: വടക്കുംതല ആലുംമൂട്ടിൽ യൂസുഫ്കുഞ്ഞ് (69- സിംലാൻറ്) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഷറീന, റാസ്മിയ. മരുമക്കൾ: ഷഹീം (സൗദി), നൗഷാദ് (ഐ.ആർ.ഇ ചവറ).