പത്തിരിപ്പാല: പേരൂർ വടക്കേ കളരിക്കൽ ശ്രീകുമാര പണിക്കർ (രാജൻ -65) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: അനിത, സജിത. മരുമക്കൾ: ശ്രീനാഥ്, രമേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർ മഠത്തിൽ.