പുതുശ്ശേരി: തെക്കേത്തറ വളയച്ചൻ വീട്ടിൽ പരേതനായ വേലു എഴുത്തച്ഛെൻറ മകൻ ഗുരുവായൂരപ്പൻ (56) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സതീഷ് ബാബു, സജിത. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: രാജൻ, സത്യഭാമ, ശങ്കരൻ, പാർവതി.