കരുനാഗപ്പള്ളി: തൊടിയൂർ തച്ചിരേത്ത് തെക്കതിൽ വിജയൻപിള്ള (61, റിട്ട. കെ.എസ്.ആർ.ടി.സി. ചെക്കിങ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: വിഷ്ണു, കണ്ണൻ. സഞ്ചയനം വ്യാഴാഴ്ച.