ശ്രീകൃഷ്ണപുരം: കരിമ്പുഴ കരിപ്പമണ്ണ കോരത്ത് ഹംസ (80) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബീവിക്കുട്ടി, ഫാത്തിമ, നഫീസ, സൈനബ, സൈദലവി, മുഹമ്മദലി, സുലൈഖ. മരുമക്കൾ: അയമു, വാപ്പുട്ടി, ഹംസ, സിദ്ദീഖ്, വാപ്പു, സമീന, ജുനൈന.