ആലത്തൂർ: കഴനി തെക്കുമുറിയിൽ പലചരക്ക് വ്യാപാരം നടത്തുന്ന വേലൂര്‍ വീട്ടില്‍ കേശവന് (ബാലന് - 60) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ രാമനെഴുത്തച്ഛൻ. മാതാവ്: അമ്മുക്കുട്ടി അമ്മ. ഭാര്യ: ഹേമലത. മക്കള്‍: രാംകുമാര്‍, ഹരിദാസ്.