ഓയൂർ: കാറ്റാടി ചക്കാലപറമ്പിൽവീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ ഏലിയാമ്മ (104) നിര്യാതയായി. മക്കൾ: മോളി, തങ്കച്ചൻ, ഓമന, രാജൻ. മരുമക്കൾ: കൊച്ചുമോൾ, പരേതരായ ബാബു, ലീലാമ്മ, ചെറിയാൻ.