ഓച്ചിറ: ക്ലാപ്പന വരവിള പ്ലാങ്കീഴിൽ ലക്ഷംവീട്ടിൽ കബീർ-സബീന ദമ്പതികളുടെ മകൾ ഷെമീന (20) നിര്യാതയായി. വർഷങ്ങളായി അർബുദ രോഗബാധിതയായിരുന്നു. സഹോദരൻ: ഷെമീർ.