കുന്നിക്കോട്: പാറവിളവീട്ടിൽ അബ്ദുൽ സലാമിെൻറ ഭാര്യ പാത്തുമ്മാബീവി (66) നിര്യാതയായി. മക്കൾ: ഷഫീക്ക്, സുമയ്യ. മരുമക്കൾ: ഹാരിസ്, ഷാർജ.