പന്തളം: കടയ്ക്കാട് വടക്ക് ബിസ്മില്ല മൻസിലിൽ പരേതനായ അബ്ദുൽ വഹാബിെൻറ ഭാര്യ റഫൈദ ബീവി (67) നിര്യാതയായി. മക്കൾ: ഹലുദ്ദീൻ, മുഹമ്മദ് റാഫി, അർഷാദ്. മരുമക്കൾ: സബൂറ, സുമി, ജസീന.