അടൂർ: ഏനാദിമംഗലം കുറുമ്പകര രാജിഭവനത്തിൽ രാജൻ പിള്ളയുടെ (കൊച്ചുമണി) മകൻ ആർ. രാജീവ് (42) നിര്യാതനായി. മാതാവ്: ഡി.ദേവയാനിയമ്മ. സഹോദരി: രജനി.