കുന്നന്താനം: പുളിന്താനം പരേതനായ ഐക്കരമലയിൽ നാരായണെൻറ ഭാര്യ രതീഷ് ഭവനിൽ നാരായണിയമ്മ (104) നിര്യാതയായി. മക്കൾ: രാജപ്പൻ, രാജമ്മ, രത്നമ്മ, ഓമന, സതീശൻ, പരേതയായ അമ്മിണി. മരുമക്കൾ: സരസമ്മ, കെ.എം. ഉണ്ണി, മുരളീധരൻ, ഗീത, പരേതനായ വാരിജാക്ഷൻ.